Surprise Me!

PDP Calls OFF Wednesday's Kerala Hartal | Oneindia Malayalam

2017-07-25 1 Dailymotion

The People's Democratic Party has called off wednesday's dawn to dusk hartal in Kerala. The party had on monday called for the Hartal to protest the denial of a bail to its chairman Abdul Nasser Madani. <br /> <br />ബുധനാഴ്ച സംസ്ഥാന വ്യാപകമായി പിഡിപി ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. ഹര്‍ത്താലില്‍ നിന്ന് പിന്മാറണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി അറിയിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്നാവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹരജി തള്ളി കര്‍ണാടക എന്‍ഐഎ കോടതിവിധിയില്‍ പ്രതിഷേധിച്ചാണ് പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Buy Now on CodeCanyon